ഈ പേജിന്റെ ഒരു പുതിയ പതിപ്പുണ്ട്, പക്ഷേ ഇത് ഇപ്പോൾ ഇംഗ്ലീഷിൽ മാത്രമേ ഉള്ളൂ. ഈ ഏറ്റവും പുതിയ പതിപ്പ് വിവർത്തനം ചെയ്യാൻ ഞങ്ങളെ സഹായിക്കൂ.
ഈ പേജ് വിവർത്തനം ചെയ്‌തില്ല. ഞങ്ങൾ ഇപ്പോഴത്തേക്ക് ഈ പേജ് ബോധപൂർവ്വം ഇംഗ്ലീഷിൽ തന്നെ വിട്ടിരിക്കുന്നു.

Ethereumനെ മുഖ്യധാരയിലേക്ക് കൊണ്ടുവന്ന് എല്ലാ മനുഷ്യരാശിയെയും സേവിക്കുന്നതിന്, Ethereum കൂടുതൽ വിപുലവും സുരക്ഷിതവും സുസ്ഥിരവുമാക്കി മാറ്റേണ്ടതുണ്ട്.
അപ്ലിക്കേഷനുകൾ വേഗത്തിലും ചിലവ് കുറഞ്ഞും ഉപയോഗിക്കുന്നതിന് Ethereum സെക്കൻഡിൽ അനേകം 1000 ഇടപാടുകളെ പിന്തുണയ്‌ക്കേണ്ടതുണ്ട്.
Ethereum കൂടുതൽ സുരക്ഷിതമാക്കേണ്ടതുണ്ട്. Ethereum സ്വീകാര്യത വളരുന്നതിനനുസരിച്ച്, പ്രോട്ടോക്കോള്‍ എല്ലാത്തരം ആക്രമണങ്ങൾക്കും എതിരെ കൂടുതൽ സുരക്ഷിതമായിത്തീരേണ്ടതുണ്ട്.
Ethereum അടുത്ത കാലം വരെ എനർജി ഇന്റൻസീവ് ആയിരുന്നു. പ്രൂഫ് ഓഫ് സ്റ്റേക്കിലേക്കുള്ള മാറ്റം നെറ്റ്‌വർക്ക് എനർജി 99.9% കുറച്ചു.
