ഈ പേജിന്റെ ഒരു പുതിയ പതിപ്പുണ്ട്, പക്ഷേ ഇത് ഇപ്പോൾ ഇംഗ്ലീഷിൽ മാത്രമേ ഉള്ളൂ. ഈ ഏറ്റവും പുതിയ പതിപ്പ് വിവർത്തനം ചെയ്യാൻ ഞങ്ങളെ സഹായിക്കൂ.
ഈ പേജ് വിവർത്തനം ചെയ്‌തില്ല. ഞങ്ങൾ ഇപ്പോഴത്തേക്ക് ഈ പേജ് ബോധപൂർവ്വം ഇംഗ്ലീഷിൽ തന്നെ വിട്ടിരിക്കുന്നു.
Eth2- ൽ നിങ്ങളുടെ ETH സ്റ്റേക്ക് ചെയ്യാന്‍ നിങ്ങൾ സമർപ്പിത ലോഞ്ച്പാഡ് ഉൽപ്പന്നം ഉപയോഗിക്കുകയും നിർദ്ദേശങ്ങൾ പാലിക്കുകയും വേണം. ഈ പേജിലെ വിലാസത്തില േക്ക് ETH അയയ്ക്കുന്നത് നിങ്ങളെ ഒരു സ്റ്റേക്കർ ആക്കില്ല, മാത്രമല്ല ഇടപാട് പരാജയപ്പെടുകയും ചെയ്യും. സ്റ്റേക്കിംഗിനെപ്പറ്റി കൂടുതൽ
ലോഞ്ച്പാഡ് ഉപയോഗിച്ചുള്ള സ്റ്റേക്ക്അവിടെ ധാരാളം വ്യാജ വിലാസങ്ങളും സ്കാമുകളും ഉണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. സുരക്ഷിതമായിരിക്കാൻ, ഈ പേജിലെ വിലാസത്തിനെതിരെ നിങ്ങൾ ഉപയോഗിക്കുന്ന Eth2 സ്റ്റേക്കിംഗ് വിലാസം പരിശോധിക്കുക. വിശ്വസനീയമായ മറ്റ് ഉറവിടങ്ങളിലും ഇത് പരിശോധിക്കാൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു.